Organic Farming

HYDROPONICS FARMING - ഒരു നൂതന കൃഷി രീതി

നമ്മുടെ നാടൻ കൃഷിരീതിയിൽ നമുക്ക് ഉണ്ടാകാറുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കി തികച്ചും സാങ്കേതികമായി തയ്യാറാക്കിയിട്ടുള്ള ഒരു കൃഷിരീതിയാണ് Hydroponic Farming. മണ്ണ് ആവശ്യവും ഇല്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവുും വലിയ സവിശേഷത. കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം അടിച്ച പച്ചക്കറികൾ കഴിക്കുന്നതുമൂലം നമുക്കും നമ്മുടെ കുടുംബത്തിനും നമ്മുടെ കുട്ടികൾക്കുും ഉണ്ടാകാവുന്ന ശാരീരിക പ്രശ്നങ്ങളിൽ നിന്നും ഒരു മോചനം കൂടിയാണ് ഈ സാങ്കേതികവിദ്യ. ശുദ്ധവും പോഷകഗുണവും ഉള്ളതായ ജൈവ പച്ചക്കറികൾ കയ്യിൽ ചെളി ആവാതെ നമ്മുടെ വീട്ടുമുറ്റത്ത് ലഭിക്കുന്നു. ഇന്ന് പറമ്പിൽ കിളക്കുവാനുും മറ്റും ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ Hydroponic Farming ലൂടെ എത്ര പ്രായമായവർക്കും കുട്ടികൾക്കുും അനായാസേനെ കൃഷി ചെയ്യാൻ സാധിക്കുന്നു. മട്ടുപാവിടല ഒരു ചെറിയ പച്ചക്കറിത്തോട്ടം എല്ലാ വീട്ടമ്മമാരുടെയും സ്വപ്നമാണ്. അതിലേക്കുള്ള ഏറ്റവുും ലളിതവും എന്നാൽ ഗുണമുള്ളതുമായ ഒരു കൃഷി രീതിയാണിത്. ഇത് ഇസ്രായേലിൽ നിന്നുള്ള ഒരു സാങ്കേതികവിദ്യയാണ്. ഇന്ന് ലോകമെമ്പാടും ഉള്ളവർ Hydroponics കൃഷി രീതി ചെയ്തുവരുന്നു. തരത്തിലും വലിപത്തിലുും ഉള്ള Hydroponic Planter DIY (Do It Yourself) കിറ്റുകൾ PlantMe യിൽ ലഭ്യമാണ്. Food Grade Pipe, GI Frame എന്നിവ ഉപയോഗിച്ചു തയ്യാറാക്കിയ NFT System (Nutrient Film Technique) ആണ് PlantMe യുടെ പ്രധാന ഉത്പന്നം. Powder Coated Stand ആയതുകൊണ്ട് തുരുമ്പ് പിടിക്കുമെന്നു പേടിക്കേണ്ടതില്ല. ഏറ്റവുും ഗുണമേന്മയേറിയ NFT ചാനൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. PlantMe യുടെ ഉത്പന്നത്തിനു മൂന്നു വർഷത്തെ Manufacturing Warranty (Electric Pump ഒഴികെ) ഉപഭോക്താക്കൾക്ക് കൊടുക്കുന്നു എന്ന് മാത്രമല്ല മികച്ച സേവനവും PlantMe ഉറപ്പുവരുത്തുന്നു.

48 ചെടികൾ നിൽക്കുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള NFT System ഉപയോഗിച്ച് അതിൽ മഴവെള്ളം വീഴാതിരിക്കാൻ ഒരു മഴ മറയുും ചെയ്തിട്ടുള്ള രീതിയാണ് PlantMe ഇവിടെ ചെയ്തിരിക്കുന്നത്. Flat ന്റെ Balcony യിലുും മറ്റും വക്കുന്നതിനു വേണ്ടി മഴ മറ ആവശ്യമില്ലാത്തവർക്ക് Plain DIY Kit ഉും PlantMe ഉത്പാദിപ്പിക്കുന്നുണ്ട്. Nutrient Solution അടങ്ങിയ വെള്ളം 24 മണിക്കൂറും ഉത്പാദിപ്പിക്കുന്നുണ്ട്. Nutrient Solution അടങ്ങിയ വെള്ളം 24 മണിക്കൂറും ലഭിക്കുന്ന രീതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മൂന്നു നാലു മണിക്കൂർ എങ്കിലും നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഒരു സ്ഥലത്തു വച്ചാൽ 30 ദിവസം കൊണ്ട് ഇതിൽ നിന്നുും നമുക്ക് ആദ്യത്തെ വിളവെടുക്കാവുന്നതാണ്. 90 ദിവസം വരെ ആദ്യത്തെ ചെടികളിൽ നിന്നുും നമുക്ക് വിളവു ലഭിക്കുന്നു. അതിനുശേഷം വർഷങ്ങളോളം പുതിയ ചെടികൾ ഇതേ രീതിയിൽ നമുക്ക് കൃഷി ചെയ്യാവുന്നതാണ്.

കാർഷികരംഗത്തും സാങ്കേതിക രംഗത്തും പരീശീലനം ലഭിച്ച വിദഗ്ദ്ധരാണ് PlantMe യുടെ പിന്നിൽ പ്രവർത്തിക്കുന്നത് അതുകൊണ്ട് തന്നെ ഏറ്റവുും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കാൻ കഴിയുന്നു. ഗുണനിലവാരമുള്ള ചെടികളും വിത്തുകളുമാണ് ഇവിടെ ലഭിക്കുന്നത്. ഇതു കൂടാതെ കൃഷിക്ക് ആവശ്യമായ മറ്റു ഉത്പന്നങ്ങളും ജൈവ വളങ്ങളും PlantMe യിൽ ലഭ്യമാണ്. ഉത്പന്നങ്ങൾ PlantMe യുടെ Official website (www.plantmeagro.com)-ലും ലഭ്യമാണ്.

By Dhanya Krishnakumar

For more details visit Plantmeago

Go Back